കാട്ടകാമ്പാല്‍ ദളിത് കോണ്‍ഗ്രസ്സ് കമ്മിറ്റി അയ്യങ്കാളി ദിനാചരണം നടത്തി

കാട്ടകാമ്പാല്‍ ദളിത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈ.എം.സി.എ സെന്ററില്‍ അയ്യങ്കാളി ദിനാചരണം നടത്തി. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. സുബ്രു അയിനൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി.

ADVERTISEMENT