27 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കാണിപയ്യൂരില്‍ കാറുകള്‍ കൂട്ടി ഇടിച്ച് അപകടം

കാണിപയ്യൂരില്‍ കാറുകള്‍ കൂട്ടി ഇടിച്ച് അപകടം

135

തൃശ്ശൂര്‍- കുന്നംകുളം സംസ്ഥാനപാതയില്‍ കാണിപയ്യൂരില്‍ കാറുകള്‍ കൂട്ടി ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!