27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam യുവാവിനുനേരെ ക്രൂരമായ ആക്രമണം

യുവാവിനുനേരെ ക്രൂരമായ ആക്രമണം

പുലര്‍ച്ചെ യുവാവിനെ വിളിച്ചു വരുത്തി ക്രൂരമായ ആക്രമണം. അകലാട് ചെറുതോട്ട് പുരയ്ക്കല്‍ 35 വയസ്സുള്ള മുസ്തഫ ആണ് മര്‍ദ്ദനത്തിന് ഇരയായത്. ബൈക്കില്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് തെറിപ്പിച്ചതിനു ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയിലും തോളിലും അടിച്ചതായും, റോഡിലൂടെ വലിച്ചിഴച്ചതായും പരാതി. യുവതിയ്ക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചതാണ് സംഭവത്തിന് കാരണമെന്ന് പോലീസ്.

 

ADVERTISEMENT
error: Content is protected !!