29.3 C
Kunnamkulam
Sunday, July 26, 2026
Home Obituary News ചിറ്റാട്ടുകര നീലങ്കാവില്‍ പരേതനായ ദേവസിക്കുട്ടി മാസ്റ്ററുടെ മകള്‍ മിനി ഡേവിഡ് (59)നിര്യാതയായി

ചിറ്റാട്ടുകര നീലങ്കാവില്‍ പരേതനായ ദേവസിക്കുട്ടി മാസ്റ്ററുടെ മകള്‍ മിനി ഡേവിഡ് (59)നിര്യാതയായി

 

ചിറ്റാട്ടുകര നീലങ്കാവില്‍ പരേതനായ ദേവസിക്കുട്ടി മാസ്റ്ററുടെയും സാറാമ്മ ടീച്ചറുടെയും മകള്‍ മിനി ഡേവിഡ് നിര്യാതയായി.59 വയസ്സായിരുന്നു. പാവറട്ടി സി കെ സി ജി എച്ച് സ്‌കൂളിലെ അധ്യാപികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4. 30ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. മെറിന്‍, മനോജ് പരരേതയായ റീന എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!