ചൂണ്ടല്‍ വെട്ടുകാട് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം

ചൂണ്ടല്‍ വെട്ടുകാട് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിടെ 8 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂര്‍ ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT