31.5 C
Kunnamkulam
Thursday, September 17, 2026
Home Obituary News മുതിർന്ന സി. പി. ഐ. എം നേതാവും, മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ...

മുതിർന്ന സി. പി. ഐ. എം നേതാവും, മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ മാസ്റ്ററുടെ ഭാര്യ ഷീല (64) നിര്യാതയായി.

159

മുതിർന്ന സി. പി. ഐ. എം നേതാവും, മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ മാസ്റ്ററുടെ ഭാര്യ ഷീല നിര്യാതയായി. 64 വയസ്സായിരുന്നു. സംസ്കാരം ഇന്ന്  വൈകീട്ട് നാലു മണിക്ക് എളവള്ളി പഞ്ചായത്ത് വാതക ശ്മശാനത്തിൽ. മാനവൻ, ഹിമവാൻ, അംഗന എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!