25.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ‘അമ്മ’യെ ഇനി രമേഷ് പിഷാരടി നയിക്കും, അഡ്‌ഹോക് കമ്മിറ്റിയിൽ ഗണേഷും ഷാജോണും കൃഷ്ണപ്രഭയും

‘അമ്മ’യെ ഇനി രമേഷ് പിഷാരടി നയിക്കും, അഡ്‌ഹോക് കമ്മിറ്റിയിൽ ഗണേഷും ഷാജോണും കൃഷ്ണപ്രഭയും

141

താരസംഘടനയായ ‘അമ്മ’യിൽ പ്രസിഡന്റ് ശ്വേതാ മേനോനും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയെ നയിക്കാൻ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള 9 അംഗ കമ്മിറ്റിയാണ് താൽക്കാലികമായി ചുമതലയേറ്റിരിക്കുന്നത്. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള പൊതുതിരഞ്ഞെടുപ്പ് നടപടികളിലേക്ക് സംഘടന കടക്കും.

ADVERTISEMENT
error: Content is protected !!