30.8 C
Kunnamkulam
Sunday, August 16, 2026
Home Obituary News മറ്റം ചേലൂര്‍ തലക്കോട്ടൂര്‍ പൊറിഞ്ചു സാറ (84) നിര്യാതയായി

മറ്റം ചേലൂര്‍ തലക്കോട്ടൂര്‍ പൊറിഞ്ചു സാറ (84) നിര്യാതയായി

84

മറ്റം ചേലൂര്‍ തലക്കോട്ടൂര്‍ പൊറിഞ്ചു സാറ നിര്യാതയായി. 84 വയസ്സായിരുന്നു.മൃതദേഹം തലക്കോട്ടൂര്‍ ജോണി സിസിലിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 9.30 ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടത്തും. പരേതരായ കൊച്ചന്നം, ബ്രജീത്ത, ജോണി എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!