26.9 C
Kunnamkulam
Tuesday, October 6, 2026
Home Obituary News മന്ദലാംകുന്ന് ജുമാഅത്ത് പള്ളി മുന്‍ ഖത്തീബ് എം വി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (97) നിര്യാതനായി

മന്ദലാംകുന്ന് ജുമാഅത്ത് പള്ളി മുന്‍ ഖത്തീബ് എം വി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (97) നിര്യാതനായി

82

മന്ദലാംകുന്ന് ജുമാഅത്ത് പള്ളി മുന്‍ ഖത്തീബ് എം വി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (97) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചിരുന്ന കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ തിങ്കളാഴ്ച രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചാവക്കാട് താലൂക്ക് പ്രസിഡണ്ടും മന്ദലാംകുന്ന് മഹല്ല് സെക്രട്ടറി എം കെ അബൂബക്കറിന്റെ പിതാവ് കൂടിയാണ് പരേതന്‍. ഖബറടക്കം പിന്നീട്.

ADVERTISEMENT
error: Content is protected !!