Obituary News കരുവീട്ടില്‍ അബ്ദുല്‍ റഹീം (66) നിര്യാതനായി July 2, 2026 FacebookTwitterPinterestWhatsApp പുന്നയൂര്‍ക്കുളം മാവിന്‍ ചുവട് പടിഞ്ഞാര്‍ ഭാഗം താമസിക്കുന്ന കരുവീട്ടില്‍ അബ്ദുല്‍ റഹീം നിര്യാതനായി.66 വയസ്സായിരുന്നു. സുഹറയാണ് ഭാര്യ. ഇസ്ഹാക്ക്, ഇഹ്‌സാന്‍, റഫീന, റസിയ എന്നിവര്‍ മക്കളാണ്. ADVERTISEMENT