27.4 C
Kunnamkulam
Friday, July 31, 2026
Home Obituary News ഗുരുവായൂര്‍ പതിയാരികുറ്റിപ്പെട്ടി സത്യനിവാസില്‍ പി.കെ.സത്യനാഥന്‍ നായര്‍ (86) നിര്യാതനായി

ഗുരുവായൂര്‍ പതിയാരികുറ്റിപ്പെട്ടി സത്യനിവാസില്‍ പി.കെ.സത്യനാഥന്‍ നായര്‍ (86) നിര്യാതനായി

ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ആദ്യകാല വ്യാപാരി വടക്കേ ഔട്ടര്‍ റിംഗ് റോഡില്‍ പതിയാരികുറ്റിപ്പെട്ടി സത്യനിവാസില്‍ പി.കെ.സത്യനാഥന്‍ നായര്‍ (86) നിര്യാതനായി. ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഏകാദശി വിളക്ക് കമ്മിറ്റി പ്രസിഡന്റുമാണ്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, മമ്മിയൂര്‍ അയ്യപ്പ ഭക്ത സംഘം ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തങ്കം ആണ് ഭാര്യ. ജ്യോതിലക്ഷ്മി, ഗീത, വേണുഗോപാല്‍ (ബിസിനസ്), ധന്യ എന്നിവര്‍ മക്കളാണ്.
സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരത്ത്.

 

ADVERTISEMENT
error: Content is protected !!