26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus കാറും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം

കാറും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം

74

തൃശ്ശൂര്‍ ചിറ്റിലപ്പള്ളി റൂട്ടില്‍ കാറും ഗുഡ്‌സ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തൃശൂര്‍ ഭാഗത്തുനിന്നും പാവറട്ടി ഭാഗത്തേക്ക് വരുന്ന കാറും പറപ്പൂര്‍ ഭാഗത്തുനിന്നും തൃശ്ശൂരിലേക്ക് പോകുന്ന ഗുഡ്‌സ് വാഹനവും ആണ് അപകടത്തില്‍പ്പെട്ടത്.ഈ മേഖലയില്‍ റോഡ് വീതി കുറവായതുകൊണ്ട് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT
error: Content is protected !!