26.2 C
Kunnamkulam
Tuesday, July 21, 2026
Home Obituary News വേലൂര്‍ ഒലക്കേങ്ങില്‍ പറിഞ്ചു കുട്ടി മകന്‍ കുരിയാക്കൂ(82) നിര്യാതനായി

വേലൂര്‍ ഒലക്കേങ്ങില്‍ പറിഞ്ചു കുട്ടി മകന്‍ കുരിയാക്കൂ(82) നിര്യാതനായി

തൃശൂര്‍ എഞ്ചിനീയറിങ് കോളേജിലെ മുന്‍ ലൈബ്രേറിയന്‍ വേലൂര്‍ ഒലക്കേങ്ങില്‍ പറിഞ്ചു കുട്ടി മകന്‍ കുരിയാക്കൂ നിര്യാതനായി. 82 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് വേലൂര്‍ പള്ളി സെമിത്തേരിയില്‍ നടത്തും.

ADVERTISEMENT
error: Content is protected !!