BureausKunnamkulam കിഴൂര്‍ ഏറത്ത് അപ്പുക്കുട്ടി മകന്‍ ചന്ദ്രന്‍ (61) നിര്യാതനായി July 22, 2026 209 FacebookXPinterestWhatsApp കുന്നംകുളം കിഴൂര്‍ ഏറത്ത് അപ്പുക്കുട്ടി മകന്‍ ചന്ദ്രന്‍ (61) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതിരുത്തി ശാന്തിതീരത്ത് നടത്തും. ഭാര്യ ബീന. മക്കള്‍ ജിബിന്‍, ജിനി. മരുമക്കള്‍ അനീഷ്, അബിത. ADVERTISEMENT