26.1 C
Kunnamkulam
Wednesday, September 9, 2026
Home Obituary News അകതിയൂര്‍ പുത്തൂര്‍ വീട്ടില്‍ കുഞ്ഞിമോന്‍ മകന്‍ സിജി (54) നിര്യാതനായി

അകതിയൂര്‍ പുത്തൂര്‍ വീട്ടില്‍ കുഞ്ഞിമോന്‍ മകന്‍ സിജി (54) നിര്യാതനായി

85

അകതിയൂര്‍ പുത്തൂര്‍ വീട്ടില്‍ കുഞ്ഞിമോന്‍ മകന്‍ സിജി നിര്യാതനായി. 54 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. ലീന ഭാര്യയും ലിജോ, ലിന്‍സി എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!