26.9 C
Kunnamkulam
Friday, September 11, 2026
Home Obituary News കിഴക്കുംമുറി പടിഞ്ഞാറേപ്പാട്ട് പരേതനായ കൃഷ്ണന്‍ മകന്‍ ശങ്കുണ്ണി (95) നിര്യാതനായി

കിഴക്കുംമുറി പടിഞ്ഞാറേപ്പാട്ട് പരേതനായ കൃഷ്ണന്‍ മകന്‍ ശങ്കുണ്ണി (95) നിര്യാതനായി

63

കാട്ടകാമ്പാല്‍ കിഴക്കുംമുറി പടിഞ്ഞാറേപ്പാട്ട് പരേതനായ കൃഷ്ണന്‍ മകന്‍ ശങ്കുണ്ണി നിര്യാതനായി. 95 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഐനൂര്‍ ക്രിമിറ്റോറിയത്തില്‍ നടക്കും . ലീലാവതി,ബാലകൃഷ്ണന്‍,മുരളീധരന്‍,മണികണ്ഠന്‍ ,വിജയന്‍,സജിത എന്നിവര്‍ മക്കളാണ് .

 

ADVERTISEMENT
error: Content is protected !!