27.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Guruvayur ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ പ്രവര്‍ത്തകയോഗം നടത്തി

ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ പ്രവര്‍ത്തകയോഗം നടത്തി

78

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ പ്രവര്‍ത്തകയോഗം സംസ്ഥാന കമ്മിറ്റി അംഗം പി.എം. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഏരിയയിലെ 160 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ ആയിരുന്ന സി.ആര്‍ ജയനെ അനുസ്മരിച്ചു. ഏരിയ സെക്രട്ടറി ഷൈമ രവീന്ദ്രന്‍, സുധ രവീന്ദ്രന്‍, എം. സത്യനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!