32.5 C
Kunnamkulam
Tuesday, September 15, 2026
Home Obituary News കൂനംമൂച്ചി ചാഴൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ഭാര്യ പി.കെ.ബീന (59) നിര്യാതയായി.

കൂനംമൂച്ചി ചാഴൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ഭാര്യ പി.കെ.ബീന (59) നിര്യാതയായി.

254

കൂനംമൂച്ചി ചാഴൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ഭാര്യ പി.കെ.ബീന (59) നിര്യാതയായി. കൂനംമൂച്ചി സെന്റ് തോമസ് യു.പി.സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ് പരേത. സംസ്‌ക്കാരം നാളെ, (ആഗസ്റ്റ് 01 ,ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് കൂനംമൂച്ചി സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
മക്കള്‍ : അഖില്‍, അനു , ഏയ്ഞ്ചല്‍
മരുമക്കള്‍ : ഡെല്‍മ, ലെജിന്‍ , ജോയല്‍.

ADVERTISEMENT
error: Content is protected !!