പഴഞ്ഞി പരേതനായ തോലത്ത് സണ്ണി ഭാര്യ ആനി (78) നിര്യാതയായി. കാട്ടകാമ്പാല്‍ പഞ്ചായത്ത് മെമ്പര്‍ പഴഞ്ഞി കോപ്പറേറ്റീവ് സൊസൈറ്റി മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.സംസ്കാരം ഇന്ന് 3.00 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും.നിഷ , അഡ്വ.നിത മാത്യൂ എന്നിവര്‍ മക്കളാണ്.



