25.8 C
Kunnamkulam
Monday, September 21, 2026
Home Obituary News പാറന്നൂര്‍ മേലിട്ട് ജോസ് മകന്‍ ചാര്‍ലി (62) നിര്യാതനായി

പാറന്നൂര്‍ മേലിട്ട് ജോസ് മകന്‍ ചാര്‍ലി (62) നിര്യാതനായി

47

പാറന്നൂര്‍ മേലിട്ട് ജോസ് മകന്‍ ചാര്‍ലി (62) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 09 മണിക്ക് പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ നടത്തും. പ്രിന്‍സിയാണ് ഭാര്യ. ലിനി, അനു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!