Obituary News എയ്യാല്‍ ഒലക്കേങ്കില്‍ ജോസഫ് മകന്‍ പീറ്റര്‍ (76) നിര്യാതനായി August 7, 2026 72 FacebookXPinterestWhatsApp എയ്യാല്‍ ഒലക്കേങ്കില്‍ ജോസഫ് മകന്‍ പീറ്റര്‍ (76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. സലോമി ഭാര്യയും ധന്യ, ധനീഷ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT