25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk മാസപ്പിറവി കണ്ടു ; നബിദിനം സെപ്തംബർ 16 തിങ്കളാഴ്ച

മാസപ്പിറവി കണ്ടു ; നബിദിനം സെപ്തംബർ 16 തിങ്കളാഴ്ച

210

റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വ്യാഴം റബീഉൽ അവ്വൽ ഒന്നും മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12 സെപ്തംബർ 16 തിങ്കളാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

ADVERTISEMENT
error: Content is protected !!