25.3 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kunnamkulam കുന്നംകുളം സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് ഇടവക കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍

കുന്നംകുളം സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് ഇടവക കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍

130

കുന്നംകുളം സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് ഇടവക കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. മിഷന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷെനില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് യൂത്ത് മീറ്റ് നടക്കും. വചന ശുശ്രൂഷക്ക് കെ.പി പോള്‍, കോശി ജോണ്‍സണ്‍ എന്നിവരും, ഗാന ശുശ്രൂഷയ്ക്ക് മിഷണ്‍സ് ഇന്ത്യ മ്യൂസിക് ടീമും നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!