Obituary News കൂനംമൂച്ചി തരകന്‍ മേലൂട്ട് തോമക്കുട്ടി ജോണി (69) നിര്യാതനായി August 19, 2026 27 FacebookXPinterestWhatsApp കൂനംമൂച്ചി തരകന്‍ മേലൂട്ട് തോമക്കുട്ടി ജോണി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് കൂനംമൂച്ചി പള്ളി സെമിത്തേരിയില്‍ നടത്തും. ബീന ഭാര്യയും നീതു, റിതു എന്നിവര്‍ മക്കളുമാണ്. ADVERTISEMENT