27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Guruvayur താമരയൂര്‍ എല്‍.ജി.എല്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം

താമരയൂര്‍ എല്‍.ജി.എല്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം

131

ഗുരുവായൂര്‍ താമരയൂര്‍ എല്‍.ജി.എല്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പരിപാടികളും ഓണക്കളികളും മത്സരങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി. പ്രസിഡന്റ് മനീഷ് മലയാറ്റൂര്‍, സെക്രട്ടറി അമൃത വിജിത്, ട്രഷറര്‍ പി. വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജോയിന്‍ സെക്രട്ടറി ഹസീന നൗഷാദ്, ഷാജി താനപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!