പെരുമ്പിലാവ് ആൽത്തറ മുല്ലപ്പിള്ളി കുന്നിൽ അടുമ്പ് വെളിയിൽ പരേതനായ സുകുമാരൻ മകൻ ശശി (66) നിര്യാതനായി.
മാതാവ് – മീനാക്ഷി.
ഭാര്യ : പത്മവതി.
മക്കൾ : പ്രശാന്ത് ,
ശരത്ത് .
സംസ്ക്കാരം ഞായറാഴ്ച 12ന് ചെറുതുരുത്തി ഐവർമഠത്തിൽ .
Home Obituary News പെരുമ്പിലാവ് ആൽത്തറ മുല്ലപ്പിള്ളി കുന്നിൽ അടുമ്പ് വെളിയിൽ പരേതനായ സുകുമാരൻ മകൻ ശശി (66) നിര്യാതനായി.



