30.1 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Punnayurkulam യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

646

പുന്നയൂർക്കുളം  ആൽത്തറ കുന്നത്തൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കിലെപീടികയിൽ മുഹമ്മദ് റിഫാന്‍ (20) ആണ് മരിച്ചത്. പിതാവ്: ഷക്കീർ. മതാവ്: ഷെമി. സഹോദരങ്ങൾ : റിസാന, മുഹമ്മദ് റിഹാൻ.

ADVERTISEMENT
error: Content is protected !!