24.6 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery തായങ്കാവില്‍ യുവകര്‍ഷക കൂട്ടായ്മയുടെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

തായങ്കാവില്‍ യുവകര്‍ഷക കൂട്ടായ്മയുടെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

ചൂണ്ടല്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡ് തായങ്കാവില്‍ യുവകര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണത്തിന് ഒരു കുട്ട പൂവ് എന്ന ക്യാമ്പയിന്റെ വിളവെടുപ്പ് പഞ്ചായത്തംഗം എന്‍.എസ്. ജിഷ്ണു ഉദ്ഘാടനം ചെയ്തു. 25 സെന്റ് വരുന്ന സ്ഥലത്താണ് യുവകര്‍ഷകരായ എന്‍.വി. സുരേഷ്, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ചെണ്ടുമല്ലി പൂ കൃഷിയിറക്കിയത്.

ADVERTISEMENT
error: Content is protected !!