Obituary News അറയ്ക്കല്‍ ഫ്രാന്‍സിസ് മകന്‍ ജോണി എ.എഫ് (71) നിര്യാതനായി August 29, 2026 15 FacebookXPinterestWhatsApp അറയ്ക്കല്‍ ഫ്രാന്‍സിസ് മകന്‍ ജോണി എ.എഫ് നിര്യാതനായി. 71 വയസ്സാണ്. റിട്ടയേഡ് തൃശ്ശൂര്‍ പോലീസ ്‌സബ് ഇന്‍സ്‌പെക്ടറാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് എരനെല്ലൂര്‍ പരിശുദ്ധ കൊന്ത മാതാവിന്‍ പള്ളിയില്‍ നടക്കും. ADVERTISEMENT