Obituary News കോട്ടോല് തെക്കത്തു വളപ്പില് പരേതനായ സെയ്താലി ഭാര്യ ആമിനക്കുട്ടി (87) നിര്യാതയായി October 15, 2026 23 FacebookXPinterestWhatsApp കോട്ടോല് തെക്കത്തു വളപ്പില് പരേതനായ സെയ്താലി ഭാര്യ ആമിനക്കുട്ടി (87) നിര്യാതയായി. റസാക്ക്, സൈനബ, ഖാലിദ് ,ബുഷറ , ജബ്ബാര് നൗഷാദ് ,സുബൈദ. എന്നിവര് മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 2.30 ന് കോട്ടോല് ജുമാ മസ്ജിദ് ഖബര്സ്ഥാനില് നടക്കും. ADVERTISEMENT