29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kunnamkulam പെലക്കാട്ട് പയ്യൂര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി കരയോഗം കുടുംബസംഗമം

പെലക്കാട്ട് പയ്യൂര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി കരയോഗം കുടുംബസംഗമം

24

നായര്‍ സര്‍വ്വീസ് സൊസൈറ്റി പെലക്കാട്ട് പയ്യൂര്‍ കരയോഗത്തിന്റെ കുടുംബസംഗമം നടന്നു.തായംങ്കാവ് ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡണ്ട് ബാലചന്ദ്രന്‍ പൂലോത്ത് അധ്യക്ഷനായി. യൂണിയന്‍ ഭരണസമിതി അംഗം സി.പി. ഹരിനാരായണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.ഇന്‍സ്‌പെക്ടര്‍ എന്‍. രാധാകൃഷ്ണന്‍കരയോഗം സെക്രട്ടറി സജീവ് കുമാര്‍, ട്രഷറര്‍ ബാലചന്ദ്രന്‍ പുണര്‍തം എന്നിവര്‍ സംസാരിച്ചു.കുടുംബസംഗമത്തിന്റെ ഭാഗമായി കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ എസ്. ശ്രീകുമാര്‍ ആദരിച്ചു. കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!