29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu ഡല്‍ഹി സമരം ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാട്ടകാമ്പാല്‍ സിപിഐ

ഡല്‍ഹി സമരം ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാട്ടകാമ്പാല്‍ സിപിഐ

10

സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ‘ഡല്‍ഹി ചലോ, ബദലാവ് സരൂരി ഹെ’ എന്നാ മുദ്രാവാക്യം ഉയര്‍ത്തി സെപ്റ്റംബര്‍ 1 ന് ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ ടി ഷാജന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐ എല്‍സി സെക്രട്ടറി പി കെ രവീന്ദ്രന്‍,സുബൈദ ഷൈജു,കെ എ മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!