കുന്നംകുളം കിഴക്കേ അങ്ങാടി നെയ്യന്‍ പരേതനായ കുരിയപ്പന്‍ മകന്‍ ഇട്ടി നിര്യാതനായി.89 വയസ്സായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. ആനി ഭാര്യയും മേരി മകളുമാണ്.



