Obituary News മറ്റം ചിറ്റിലപ്പിള്ളി വര്‍ഗ്ഗീസ് ഭാര്യ ലില്ലി (80) നിര്യാതയായി September 1, 2026 24 FacebookXPinterestWhatsApp മറ്റം ചിറ്റിലപ്പിള്ളി വര്‍ഗ്ഗീസ് ഭാര്യ ലില്ലി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. ഡേവിസ്, ആന്‍സി മാത്യു, മെര്‍ളി റോഷന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT