Obituary News വെള്ളിതിരുത്തി തെക്കെക്കര പത്രോസ് ഭാര്യ അച്ചാമ്മ (72) നിര്യാതയായി September 2, 2026 35 FacebookXPinterestWhatsApp വെള്ളിതിരുത്തി തെക്കെക്കര പത്രോസ് ഭാര്യ അച്ചാമ്മ (72) നിര്യാതയായി . സംസ്‌കാരം ഇന്ന് 3 മണിക്ക് ചാലിശ്ശേരി സെന്റ് പിറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. സില്‍മി , ബിബിന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT