പഴഞ്ഞി ന്യൂ ഐന്നൂര്‍ റോഡില്‍ കുത്തൂര്‍ വീട്ടില്‍ മത്തായിക്കുട്ടിയുടെ ഭാര്യ റോസി (68) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കാഞ്ഞിരത്തിങ്കല്‍ ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് ഇമ്മാനുവേല്‍ സഭാ സെമിത്തേരിയില്‍ നടത്തും. മാര്‍സന്‍, മര്‍ഫി, മെന്‍സി എന്നിവര്‍ മക്കളാണ്.



