32.1 C
Kunnamkulam
Monday, September 7, 2026
Home CCTV Desk സരിത പേരയിലിന്റെ ‘അക്ഷരച്ചിന്ത്’ കവിത സമാഹാരം പ്രകാശനം ചെയ്തു

സരിത പേരയിലിന്റെ ‘അക്ഷരച്ചിന്ത്’ കവിത സമാഹാരം പ്രകാശനം ചെയ്തു

17

യുവ കവയത്രി സരിത പേരയിലിന്റെ അക്ഷരച്ചിന്ത് എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ വിദ്യഭ്യാസ മന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥ് എംഎല്‍എ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ ഡോ ജോണ്‍ ജോഫി പുസ്തകം ഏറ്റുവാങ്ങി. ഡോ വി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ വി.സി ബിനോജ്, നൈമ സത്യന്‍, ഡേവിസ് കുണ്ടുകുളം, നിരഞജന മുരളിധരന്‍, യുവ കവി ചന്ദ്രമോഹന്‍ കുമ്പളങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു. സരിത പേരയില്‍ മറുപടി പ്രസംഗം നടത്തി.

 

ADVERTISEMENT
error: Content is protected !!