32.1 C
Kunnamkulam
Monday, September 7, 2026
Home CCTV Desk പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍.ശരത് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍.ശരത് അന്തരിച്ചു

29

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍.ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധന്‍, ചാപ്ലിനും ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ഹള്‍ സംവിധാമം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 7 പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!