BureausGuruvayur ഓണാഘോഷം സംഘടിപ്പിച്ച് കോട്ടപ്പടി എൻ.എസ്.എസ് കരയോഗം September 7, 2026 46 FacebookXPinterestWhatsApp കോട്ടപ്പടി എന്. എസ്. എസ് കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ഹള്ക്കു ശേഷം ഓണസദ്യയും ഉണ്ടായിരുന്നു. കരയോഗം ഭാരവാഹികളും വനിതാ സമാജം ഭാരവാഹികളും നേതൃത്വം നല്കി. ADVERTISEMENT