32.1 C
Kunnamkulam
Monday, September 7, 2026
Home Bureaus Kunnamkulam ആർത്താറ്റ് വാഹനാപകടം; ദമ്പതികളും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് പേർ റിമാൻഡിൽ

ആർത്താറ്റ് വാഹനാപകടം; ദമ്പതികളും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് പേർ റിമാൻഡിൽ

199

ആര്‍ത്താറ്റ് വാഹനപകടം; ദമ്പതികളും കുഞ്ഞും മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. . ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ഐബക് എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു.

 

ADVERTISEMENT
error: Content is protected !!