27.6 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Punnayurkulam സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ്

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ്

7

പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ ക്യാമ്പില്‍ ഹോമിയോ ഡോക്ടര്‍മാരായ ജമാലുദ്ധീന്‍, മിസിരിയ, നസീമ എന്നിവര്‍ രോഗികളെ പരിശോധിച്ചു. നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കടുത്തു. ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ , വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ തുടങ്ങിയവര്‍ മരുന്നുകള്‍ വിതരണത്തിന് നേതൃത്വം നല്‍കി. ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പില്‍, അബൂബക്കര്‍ പാറയില്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!