30.6 C
Kunnamkulam
Thursday, September 10, 2026
Home Bureaus Erumapetty ഉപതിരഞ്ഞെടുപ്പ് ; രാജേഷ് കൂട്ടാഞ്ചേരി തളി ഡിവിഷന്‍ 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി

ഉപതിരഞ്ഞെടുപ്പ് ; രാജേഷ് കൂട്ടാഞ്ചേരി തളി ഡിവിഷന്‍ 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി

0

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ 13 വാര്‍ഡ് സ്ഥാനാര്‍ത്ഥി യായി ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൂട്ടാഞ്ചേരിയെ ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍ പ്രഖ്യാപിച്ചു.

 

ADVERTISEMENT
error: Content is protected !!