32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Thrithala നിയന്ത്രണം വിട്ട കാര്‍ സിഗ്‌നല്‍ ബോര്‍ഡിലേക്ക് ഇടിച്ച് കയറി അപകടം

നിയന്ത്രണം വിട്ട കാര്‍ സിഗ്‌നല്‍ ബോര്‍ഡിലേക്ക് ഇടിച്ച് കയറി അപകടം

130

സംസ്ഥാനപാതയില്‍ കൂറ്റനാട് വലിയ പള്ളിക്ക് സമീപം വട്ടത്താണി സ്റ്റോപ്പില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് സിഗ്‌നല്‍ ബോര്‍ഡിലേക്ക് ഇടിച്ച് കയറി അപകടം . മലപ്പുറം സ്വദേശികളായ അഞ്ചംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം

ADVERTISEMENT
error: Content is protected !!