32.7 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

0

പുത്തന്‍കടപ്പുറം ജി എഫ് യുപി സകൂളില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.ഡോക്ടര്‍ റാണി മേനോന്‍ മാക്‌സ്വിഷന്‍ കണ്ണാശുപത്രിയും ഐവാ ഒപ്റ്റിക്കല്‍സും അലോക വിഷന്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് നടത്തിയത്. സ്‌ക്കൂള്‍ പ്രധാധ്യാപിക പി കെ റംല, പി ടി എ വൈസ് പ്രസിഡണ്ട് എ എച്ച് ശാലിനി, എസ് എംസി ചെയര്‍പേഴ്‌സണ്‍ സി എ അബീന ,എസ്എംസി വൈസ് ചെയര്‍പേഴ്‌സണ്‍ സി എ സാബിറ, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!