BureausPerumpilavu അക്കിക്കാവ് കോട്ടോലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം September 13, 2026 1 FacebookXPinterestWhatsApp അക്കിക്കാവ് കോട്ടോലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. ADVERTISEMENT