ചാവക്കാട് ഇരട്ടപ്പുഴ കടങ്ങില്‍ വീട്ടില്‍ പരേതനായ ചന്ദ്രന്‍ ഭാര്യ പ്രേമാവതി (83) നിര്യാതയായി. മക്കള്‍ : പരേതയായ ബേബി ആനന്ദന്‍ , ബാബു, പ്രവീണ്‍ കുമാര്‍, ഭൈമി ഹരിദാസ് ( സിസിടിവി ഗുരുവായൂര്‍ ഓഫീസ് സ്റ്റാഫ് ) ബിന്ദു ശ്രീരാഗ്.
മരുമക്കള്‍: ആനന്ദന്‍ , ശാന്തിനി ഹരിദാസ്, ജിഷ ശ്രീരാഗ്. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.



