വടക്കേക്കാട് നാലാംകല്ലില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. വടക്കേക്കാട് സ്വദേശി മൂച്ചിത്തറ വീട്ടില്‍ ചന്ദ്രനാ(54)ണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കൈക്ക് പരിക്കേറ്റ ചന്ദ്രനെ വടക്കേക്കാട് യൂത്ത് വോയ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Punnayurkulam വടക്കേക്കാട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു



