31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ബോധവത്കരണ യോഗം സംഘടിപ്പിച്ചു

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ബോധവത്കരണ യോഗം സംഘടിപ്പിച്ചു

11

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. തന്‍വീര്‍ അഹ്‌മദ്
ഖുര്‍ആന്‍ പാരായണവും, അറഫാന്‍ അഹ്‌മദ് പദ്യാലാപനവും നടത്തി. അഖില കേരള വഖ്‌ഫെ ജദീദ് ഇന്‍സ്പെക്ടര്‍ മൗലവി നിസാര്‍ അഹ്‌മദ് തിരുവിഴാംകുന്ന്, മൗലവി ഗുലാം അഹ്‌മദ് ആളൂര്‍ എന്നിവര്‍ വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി അനുവര്‍ത്തിക്കേണ്ട മാര്‍ഗങ്ങളെയും, ആത്മീയ മാനദണ്ഡങ്ങളെയും ആസ്പദമാക്കിയുള്ള ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.
****

 

ADVERTISEMENT
error: Content is protected !!