30.4 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk തൃശ്ശൂർ ജില്ലയിൽ ഒന്നാമത്; ഇന്റർനെറ്റ് സേവന മികവിന് കുന്നംകുളം സിസിടിവിക്ക് ആദരം

തൃശ്ശൂർ ജില്ലയിൽ ഒന്നാമത്; ഇന്റർനെറ്റ് സേവന മികവിന് കുന്നംകുളം സിസിടിവിക്ക് ആദരം

45

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയ സിസിടിവിക്ക് ആദരം.തൃശ്ശൂര്‍ കേരളവിഷന്റെ 22-ാമത് വാര്‍ഷിക യോഗത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി സാങ്കേതിക മികവില്‍ മുന്നിട്ടു നില്‍ക്കുന്ന കുന്നംകുളം സിസിടിവിക്ക് ആദരം നല്‍കിയത്. ന്യൂസ് മലയാളം മാനേജിംങ്ങ് ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദിഖ്, തൃശ്ശൂര്‍ കേരളവിഷന്‍ മാനേജിംങ്ങ് ഡയറക്ടര്‍ പി ജയപ്രകാശ് എന്നിവരില്‍ നിന്ന് സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ കെ സി ജോണ്‍സണ്‍, ബ്രോഡ്ബാന്റ് ഡയറക്ടര്‍ എന്‍ വി അബ്ദുസമദ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

 

ADVERTISEMENT
error: Content is protected !!