30.4 C
Kunnamkulam
Wednesday, September 23, 2026
Home Obituary News ചാലിശേരി അത്താണി പറമ്പില്‍ ഉപ്പുട്ടി എന്നുവിളിക്കുന്ന മൊയ്തുണ്ണി (84) നിര്യാതനായി

ചാലിശേരി അത്താണി പറമ്പില്‍ ഉപ്പുട്ടി എന്നുവിളിക്കുന്ന മൊയ്തുണ്ണി (84) നിര്യാതനായി

12

ചാലിശേരി അത്താണി പറമ്പില്‍ ഉപ്പുട്ടി എന്നുവിളിക്കുന്ന മൊയ്തുണ്ണി നിര്യാതനായി. 84 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 ന് ചാലിശേരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നഫീസയാണ് ഭാര്യ. അഷ്റഫ്, ഷാജി, സല്‍മ, റംല,ജംസി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!